OSDN Git Service

Import translations. DO NOT MERGE
[android-x86/packages-apps-Settings.git] / res / values-ml / strings.xml
index 557589d..7c0ed47 100644 (file)
     <string name="security_settings_face_settings_enroll" msgid="495403103503629382">"മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് സജ്ജീകരിക്കുക"</string>
     <string name="security_settings_face_settings_footer" msgid="1233594882557106034">"നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യാനും ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനും പേയ്മെന്റുകൾ സ്ഥിരീകരിക്കാനും മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് ഉപയോഗിക്കുക.\n\nഓർക്കുക:\n വെറുതെ ഫോണിലേക്ക് നോക്കിയാൽ, നിങ്ങൾ ഉദ്ദേശിക്കാത്തപ്പോഴും അത് അൺലോക്കാകും.\n\nകണ്ണുകൾ അടച്ചിരിക്കുമ്പോൾ പോലും മറ്റാർക്കെങ്കിലും ഫോൺ നിങ്ങളുടെ മുഖത്തിനു നേരെ നീട്ടി അൺലോക്ക് ചെയ്യാം.\n\nനിങ്ങളുമായി സാദൃശ്യമുള്ള സഹോദരങ്ങളെ പോലെ, നിങ്ങളുമായി വളരെയധികം സാമ്യതയുള്ള ആർക്കും ഫോൺ അൺലോക്ക് ചെയ്യാനാവും."</string>
     <string name="security_settings_face_settings_remove_dialog_title" msgid="4829278778459836075">"മുഖ ഡാറ്റ ഇല്ലാതാക്കണോ?"</string>
-    <!-- no translation found for security_settings_face_settings_remove_dialog_details (4820545735354901641) -->
-    <skip />
+    <string name="security_settings_face_settings_remove_dialog_details" msgid="4820545735354901641">"\'മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക്\' ഉപയോഗിക്കുന്ന ചിത്രങ്ങളും മുഖ രൂപവും ശാശ്വതമായും സുരക്ഷിതമായും ഇല്ലാതാക്കും. നീക്കം ചെയ്‌തതിനു ശേഷം ഫോൺ അൺലോക്ക് ചെയ്യാനും ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്യാനും പേയ്മെന്റുകൾ സ്ഥിരീകരിക്കാനും നിങ്ങളുടെ പിൻ, പാറ്റേൺ അല്ലെങ്കിൽ പാസ്‍വേഡ് ആവശ്യമാണ്."</string>
     <string name="security_settings_face_settings_context_subtitle" msgid="4381276009777294566">"നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാൻ മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് ഉപയോഗിക്കുക"</string>
     <string name="security_settings_fingerprint_preference_title" msgid="2488725232406204350">"വിരലടയാളം"</string>
     <string name="fingerprint_manage_category_title" msgid="8293801041700001681">"വിരലടയാളങ്ങൾ നിയന്ത്രിക്കുക"</string>